Sunday, 19 June 2016

ചെമ്മാട് സീനത്ത് സിൽക്സിൽ ഫാബ് കോർണർ ആരംഭിച്ചു 

ചെമ്മാട് സീനത്ത് സിൽക്സ് & സരീസിൽ റെഡി ടു സ്റ്റിച്ച് ഡ്രസ്സ്‌ മെറ്റീരിയലുകൾ  മാത്രമായി ഫാബ് കോർണർ 2016 പ്രവർത്തനമാരംഭിച്ചു.
ഫാബ് കോർണർ ഉത്ഘാടനം തിരൂരങ്ങാടി മുൻസിപൽ വൈസ് ചെയർമാൻ അബ്ദുറഹിമാൻ കുട്ടി നിർവഹിച്ചു. ചടങ്ങിൽ മാനേജിംഗ് ഡയരക്ടർ മനരിക്കൽ അബ്ദുൽ കലാം ഡയരക്ടർമാരായ പുള്ളാട്ട് അബ്ദുൽ സത്താർ,ഹാറൂൻ, ജനറൽ മാനേജർ മനരിക്കൽ അബ്ദുൽ റഷീദ് ,പി ആർ ഒ അബ്ദുൽ കബീർ  ഫ്ലോർ മാനേജർ സുബൈർഎൻ പി   ,അബ്ദുൽ ഗഫൂർ പി എന്നിവർ പങ്കെടുത്തു.

                   ചെമ്മാട് സീനത്ത് സിൽക്സിൽ ഫാബ് കോർണർ ആരംഭിച്ചു 
ഇന്ത്യൻ ഇംപോർട്ടഡ് തുണിത്തരങ്ങൾ ഉൾപെടുത്തിയുള്ള റെഡി ടു സ്റ്റിച്ച് ഡ്രസ്സ് മെറ്റീരിയൽ കൗണ്ടർ ചെമ്മാട് സീനത്ത് സിൽക്സിൽ തിരൂരങ്ങാടി മുൻസിപൽ വൈസ് ചെയർമാൻ അബ്ദുറഹിമാൻ കുട്ടി ഉത്ഘാടനം നിർവഹിച്ചു.റിയോൺ,ജോർജറ്റ്,കോട്
ടൺ,ഫ്ലോറാ പ്രിന്റ് ,ചന്ദേരി സിൽക്സ്,ഡൂബിയൻ സിൽക്സ്,ഒർഗൻസാ കോട്ട, റോ സിൽക്സ്, ടാഫെട്ട സിൽക്സ് എന്നീ ഇനം തുണിത്തരങ്ങളുടെയും  ലൈസുകളുടെയും വൻ ശേഖരം തന്നെ ഫാബ് കോർണറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ റംസാൻ പ്രമാണിച്ച് ആരംഭിച്ച ലിബാസ് കളക്ഷൻ 2016 കൗണ്ടറിൽ  സ്ത്രീകളുടെ ഏറ്റവും പുതിയ ട്രെന്ടി  റെഡിമെയ്ഡ്  വസ്ത്രങ്ങളായ ഗ്യാപ് ടോപ്, ഫ്ലോർ ലെങ്ങ്ത് ചുരിദാർ,ഡിസൈനർ ചുരിദാർ,ലോങ്ങ്‌ ഫ്രോക്ക്, പർദ്ദകൾ,എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനും, പിഞ്ചോമനകളെ ചിത്രശലഭങ്ങളാക്കുന്ന കിഡ്സ് ഐറ്റംസുകൾ എന്നിവയും യഥേഷ്ട്ടം ഇനങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.അതോടപ്

പം ലോകോത്തര ബ്രാൻഡുകൾ ഉൾപെടുത്തിയുള്ള മലബാറിലെ ഏറ്റവും വലിയ  ജെന്റ്സ് കൗണ്ടർ സീനത്തിന്റെ മാത്രം പ്രത്യകതയാണെന്നും മാനെജ്മെന്റ് അറിയിച്ചു.വിശാലമായ പാർക്കിംഗ് സൌകര്യവും കസ്റ്റമേഴ്സിന്  നോബ് തുറക്കാനും  സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള സൌകര്യവും ഏർപെടുത്തിയിട്ടുണ്ടെന്ന് അധിക്രതർ അറയിച്ചു.


Fab Corner 2016